16 Samskars

This section is devoted for 16 (or more) Samskars such as Pumsavan, Upanayan, Vivaha etc

जानवे म्हणजे नेमके काय ?…

 • जानव्याला पहिल्या तंतूवर ओमकार असतो
 • दुसर्यावर अग्नी असतो
 • तिसर्यावर नवनाग असतो
 • चौथ्यावर सोम 
 • पाचव्यावर पितर
 • सहाव्यावर प्रजापती
 • सातव्यावर वायू
 • आठव्यावर सुर्यनारायण
 • नवव्यावर विश्वदेव

त्याचे तिन तंतूंचे पिळ असतात असे एकूण नऊ दोरे असतात

असे नऊ सुत्रिचे(तंतू) तिन पदर म्हणजेचसत्वरजतमहे तिन गुण मिळवून 96 आन्गुळे दोरा लाबं असतो.

(जानवे ९६ बोटे लांब असते असा उल्लेख आहे यांत तुमच्या संमतीने थोडा बदल सूचवितो तो असा

शहाण्णव चौंगे ( एक चौंगा = चार अंगुळे )लांबी असलेल्या सूतास कोठेही तोडता त्रिगुणीकरण करून त्यास ब्रह्मगाठ मारून यज्ञोपवीत अर्थात जानवे तयार केले जाते..यांत सुत म्हणजेच सुक्ष्मतंतू किंवा मुख्य धागा होय..! देवतान्यास करतांना तंतू हाच शब्द वापरतात….!

जानवे हे बेंबीपर्यंतच असावे..कमरेच्या खाली जाऊ नये असा संकेत आहे…!

तीन पदरावर तीन वेद ब्रह्मगाठीवर अथर्ववेद असतो अशी संकल्पना आहे..!तसेच सामुद्रिक शास्त्रात पुरूषाचे प्रमाण  स्वत:च्या अंगुळांनी ८४ ते १०८ पर्यंत असतेत्यांची सरासरी ९६ अंगुळे येते..खांद्यापासून बेंबी किंवा कमरेपर्यंत साधारणपणे ३२ अंगुळे अशी येते पदर गृहित धरून ती ९६ अंगुळे अशी सलग धागा ( तोडता ) पकडला तर ९६ चौंगे असे माप येते…!)

सविस्तर सांगावयाचे झाले तर 

( तंतू हाच शब्द बरोबर आहे. परंतु आपण काही लोक त्याला पदर, दोरा, सूत असे नावाने सुद्धा ओळखतो ..!म्हणजे एका जानव्यात तंतूतीन तंतूंचा एक पदरयाप्रमाणे एक जानवे तीन पदरी असते त्यास यज्ञोपवीताचे त्रिसूत्रीकरण म्हणतात..प्रेत्येक पदरास एक गाठ असते त्यास ग्रंथी म्हणतात….देवतान्यास करतांना + असे १२ मंत्र म्हणतात..!)

नंतर त्याचीब्रह्मगाठदिलेली असती हि अद्वैताची गाठ म्हणजे जिव ब्रम्हा एकच आहे.

म्हणून जानवे घालणे हे शास्त्रीय प्रतिक आहे.

 • 4 वेद
 • 6 शास्र
 • अठरा पुराणे जिवो ब्रम्हैव ना पर हिच शिकवण देतात
 • 15 कला
 • 12 मास
 • 7 वार
 • 27 नक्षत्र

 • प्रकृती
 • पुरुष
 • महतत्व
 • अंहकार
 • पंच महाभुते
 • पंच विषय
 • पंच ज्ञानेद्रिय
 • पचं कर्मेद्रिय
 • मन

 

एकूण 25 आणि 4 वेद 3 काळ ( उन्हाळा हिवाळा पावसाळा ) रज सत्व तम  हे तिन गुण मिळवून 96 होतात  म्हणून जानव्याला 96 बोटे लाबं दोरा असतो

माऊली ज्ञानोबाराय या जानव्याला ज्ञानेश्वरीत नवरत्नाच्या हाराची उपमा देतात

तो गुण नवरत्नाकारू !

यया नवरत्नाचा हारू !

फेङितले दिनकरू !

प्रकाश जैसा !

○||●|| શુભં ભવતુ ||●||

പൂണൂല്‍ ധരിക്കുന്നത് എന്തിന്

പൂണൂല്ധരിക്കുന്നത് എന്തിന് ?

ഷോഡശസംസ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉപനയനം. ചെറുപ്പത്തിൽ ഗായത്രീയുപദ്ദേശം സ്വീകരിക്കുന്നത് വൈശിഷ്ട്യമാർന്ന ഉപനയനം എന്ന കർമ്മത്തോടുകൂടിയാണ്. കർമ്മത്തോടെ  താൻ പുതിയ ജന്മത്തിലേക്ക് കടന്നിരിക്കുന്നു എന്നും, ജ്ഞാനസംമ്പാദനത്തിനു അർഹനായിരിക്കുന്നു എന്നും ഉള്ള ബോധം വ്യക്തിയിൽ കടന്നു വരുന്നു. ഉപനയന സമയത്ത് നൽകുന്ന ഗായത്രീയുപദേശത്തിനു മാത്രമാണ് ഗായത്രിയിൽ നിന്നും ഉൽഭവിച്ച വേദങ്ങളും, വേദാംഗങ്ങളുംമറ്റു ധർമശാസ്ത്രസംഹിതകളുമൊക്കെ സ്വീകരിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നത്.   ഉപനയനത്തോടപ്പം ലഭ്യമാകുന്ന പൂണൂൽ അഥവാ ബ്രഹ്മസൂത്രമെന്നത് കേവലമൊരു ചരടല്ല മറിച്ച് ബ്രഹ്മജ്ഞാനസമ്പാദനത്തിനുള്ള വേണ്ടിയാണ് താൻ  ഉപനയനം സ്വീകരിച്ചിരിക്കുന്നത് എന്ന  ബോധം ഉറപ്പിക്കുന്ന വിശുദ്ധവസ്തുവാണത്. ഉപനയനത്തെ പൊതുവേ അറിയപ്പെടുന്നത് പൂണൂൽ അഥവാ യജ്ഞോപവീതധാരണത്തിനുള്ള സംസ്കാരം എന്നാണ്. കുട്ടിയുടെയുള്ളിൽ വിഷയവാസന കടക്കുന്നതിനുമുമ്പ് ഉപനയനം ചെയിക്കണമെന്നൊരു വിശ്വാസം നിലവിലുണ്ട്. പവിത്രയുടെ ചിഹ്നമെന്ന നിലയിൽ പൂണൂൽ ധരിക്കുന്നതോടെ  കുട്ടിയിൽ മാനസിക വികാസവും സംഭവിക്കുന്നു.   

ഉപനയനം എന്ന പദത്തിന്റെ അർത്ഥം അടുക്കലേക്കുകൊണ്ടത്തിക്കുക. എന്നാണ്. ആദ്ധ്യാത്മികമായി ചിന്തിച്ചാൽ ആചാര്യൻ ശിഷ്യനെ ബ്രഹ്മത്തിന്റെ അടുക്കലേക്ക് കൊണ്ടത്തിക്കുന്നു എന്നു കാണാം. പൂണൂൽ അഥാവാ ബ്രഹ്മസൂത്രത്തിൽ ഒൻപത് സൂത്രങ്ങളാണ് കാണപ്പെടുന്നത് ഇതാകട്ടെ യജ്ഞമയജീവിതത്തിന്റെ  പ്രതീകമാകുന്നു. അഹിംസ, സത്യം, അസ്തേയം, തിതിഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത, എന്നീ ഒൻപത് ഗുണങ്ങളെയാണ് പൂണൂൽ പ്രതിനിധാനം ചെയ്യുന്നത്

ത്രയീ വിദ്യകള്അഭ്യസിക്കുന്നതിന്റെയും അതിന്റെ അടിസ്ഥാനത്തില്കര്മങ്ങള്അനുഷ്ടിക്കുന്നതിന്റെയും അധികാര ചിഹ്നം. അപ്രകാരമുള്ള അധികാരാത്തിന്റെ പാരമ്പര്യമുള്ള കുലത്തില്ജനിച്ചതിന്റെ ചിഹ്നം. ഞാന്അപ്രകാരമുള്ള സംസ്കാരത്തെ അംഗീകരിക്കുന്നു എന്നതിന്റെയും ചിഹ്നംതന്തുക്കള്ചേര്ന്ന് സൂത്രം അഥവാ നൂല്ഉണ്ടാകുന്നു . ഇത് മൂന്നു സത്വ രജോ തമ്സ്സുകളെന്ന മൂന്നു ഗുണത്തെ പ്രതിനിധാനം ചെയ്യുന്നു .സൃഷ്ടി സ്ഥിതി സംഹാരം എന്ന മൂന്നു പൊതു പ്രപഞ്ച തത്വത്തെയും പ്രതുനിധാനം ചെയ്യുന്നു അണ്ഡത്തില്നിന്ന് ജീവന്ഉണ്ടാകുന്നത് പോലെ അണ്ഡത്തില്നിന്നാണ് പ്രപഞ്ചവുമുണ്ടായത്.അതുകൊണ്ട്  മൂന്നു തത്വത്തെ പ്രതിനിധീകരിക്കുന്ന  സൂത്രം ശരീരത്തില്ധരിച്ചിരിക്കുന്നതു അണ്ഡാകൃതിയിലാണ് . അണ്ഡത്തിനുള്ളില്ജീവനുള്ള ശരീരവും അതിനുള്ളില്ജീവാത്മാവും കുടികൊള്ളുന്നു .അവയും   മൂന്നു തത്വത്തെയും ഉള്ക്കൊള്ളുന്നു . ഈശാനകോണ് മുതല്നിര്യതികോണു വരെ പ്രദക്ഷിണമായാണ് ഇത് സാധാരണയായി ധരിക്കുന്നത് .ഈശ്വരാംശമായ ആത്മാവിനെ പ്രദക്ഷി ണം ചെയ്യുന്നു എന്ന് കാണിക്കുന്നു .ഗുരുത്വം കൂടിയ വസ്തുവിനെ ഗുരുത്വം കൂടിയത് പ്രദക്ഷി ണം ചെയ്യുന്ന പ്രപഞ്ച തത്വത്തെ കാണിക്കുന്നു .ഈശാനകോണില്ഈശാനന്കിഴക്ക് ഇന്ദ്രന്തെക്കുകിഴക്ക്അഗ്നി തെക്ക് യമന്തെക്കുപടിഞ്ഞാറു അനന്തന്പടിഞ്ഞാറു വരുണന്പടിഞ്ഞാറു വടക്ക് വായു വടക്ക് സോമന്എന്നീ ദേവതകളെ ഞാന്സദാ വാങ്ങുന്നു എന്നും ദേവതാ തത്വങ്ങളുടെ അറിവും ശക്തിയും അനുഗ്രഹവും എന്നില്നില നില്ക്കണമെന്ന ഇശ്ച പ്രകടിപ്പിക്കാനും അതിലൂടെ അവയെ ഓര്ക്കാനും കൂടിയാണ് ഇത് ധരിക്കുന്നത്സ്വാമാ തനൂരാവിശ ശിവാമാ തനൂരാവിശവസ്ത്രം ഇപ്രകാരം ശരീരത്തെ ആശ്ചാദനാം ചെയ്യ്തിരിക്കുന്നുവോ അപ്രകാരം ശരീരം ഉള്ളിലുള്ള ഈശ്വര ചൈതന്യത്തെ ആശ്ച്ചാദനാം ചെയ്യ്തിരിക്കുന്നു എന്നാ അഭിമാനവും ജ്ഞാനവും ഉണര്ത്തുന്നതും ഇതിന്റെ ധാരണ ത്തി ന്റെ ഉദേശ്യമാണ് .ഇത്തരത്തിലുള്ള ആത്മീയജ്ഞാനത്ത്തിനു ശ്രമിക്കുന്നവനാണ് താന്എന്ന മുദ്രാവാക്യമാണ് ഇതിന്റെ ധാരണം.സദാ സൃഷ്ടിപരമായ ജ്ഞാനത്തെ സൃഷ്ടിക്കുന്ന അല്ലെങ്കില്പ്രസവിക്കുന്ന  ആശയ പരമായ അണ്ഡം ഞാന്സദാ പേറുന്നു എന്ന് ഇതിന്റെ ധാരണം നമ്മെ ഓര്മ്മിപ്പിച്ച്ചുകൊണ്ടേ ഇരിക്കുന്നു.

മൂന്നിഴകൾചേർത്തുണ്ടാക്കിയ ഒരു നൂലിനെ മൂന്നായി മടക്കി ഒരുമിച്ച് കെട്ടിയതാണ് യജ്ഞോപവീതം അഥവാ പൂണൂൽ. സാധാരണയായി ശരീരത്തിനു കുറുകെ ഇടത്തുനിന്ന് വലത്തോട്ട്, അതായത് ഇടത് തോളിനു മുകളിൽക്കൂടി വലംകയ്യുടെ അടിയിലൂടെയാണ് ഇത് ധരിക്കുന്നത്. യജ്ഞത്തിൽ ധരിക്കുന്നതായതിനാൽ യജ്ഞോപവീതം എന്നും പുണ്യനൂലായതിനാൽ പൂണൂൽ എന്നും അറിയപ്പെടുന്നു. വളരെ നേർത്ത നൂലിഴകൾ (കഴിനൂലിഴകൾ) മൂന്നെണ്ണം ചേർത്ത് പിരിച്ചാണ് പൂണൂലിനുള്ള നൂലുണ്ടാക്കുന്നത്. മൂന്നായി മടക്കുന്നതിനു മുൻപുള്ള നീളം പൂണൂൽ ധരിക്കേണ്ട ആളിന്റെ തള്ളവിരൽ ഒഴിച്ചുള്ള നാലുവിരലുകളുടെ വീതിയുടെ 96 മടങ്ങ് ആയിരിക്കും. പിരിച്ചെടുത്ത നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടിനാൽ ബന്ധിക്കുന്നു. അപ്പോൾ പൂണൂൽ മൂന്ന് നൂലുകൾ ചേർത്ത് കെട്ടിയതുപോലെകാണപ്പെടുന്നു. നടുക്കുള്ള കെട്ട് പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. മൂന്നായി കാണപ്പെടുന്ന നൂലുകളിൽ ഓരോന്നും ഗായത്രീദേവി (മനസ്സിന്റെ ദേവി), സരസ്വതീദേവി (വാക്കിന്റെ ദേവി) സാവിത്രീദേവി (പ്രവൃത്തികളുടെ ദേവി), എന്നീ ദേവതകളെ പ്രതിനിധാനം ചെയ്യുന്നു. ഇത് , യജ്ഞോപവീതധാരി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ശുദ്ധനായിരിക്കണം എന്ന് സൂചിപ്പിക്കുന്നു. ശരീരത്തിനുകുറുകെ ധരിച്ചിരിക്കുന്ന യജ്ഞോപവീതം ബ്രഹ്മചാരിയെ താൻ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മയും ശുദ്ധിയും നിറഞ്ഞവനായിരിക്കണമെന്ന് സദാ ഓർമപ്പെടുത്തുന്നു

ഓം യജ്ഞോപവീതം പരമം പവിത്രം 

പ്രജാപതേര്യത്സഹജം പുരസ്താത് 

ആയുഷ്യമാഷ്യം പ്രതിമുഞ്ച ശുഭ്രം 

യജ്ഞോപവീതം ബലമസ്തു തേജഃ  

യജ്ഞോപവീതമസി യജ്ഞസ്യ ത്വാ 

യജ്ഞോപവീതാ തേനോപനഹ്യാമി

പവിത്രമാക്കി തീർക്കാൻ യോഗ്യമയതിൽ ഏറ്റവും ശ്രേഷ്ഠമായിരിക്കുന്നതും ആദിയിൽ സാക്ഷാൽ  ബ്രഹ്മാവിനോടപ്പം ഉൽഭവിച്ചതും ആയുർബലവും മനഃശക്തിയും വർദ്ധിപ്പിക്കുന്നതുമായ ശുഭമായ പൂണൂൽ ധരിക്കുകയാണ് . ഇതിനാൽ അറിവിന്റെ നിറ വെളിച്ചവും ശക്തിയും സംരക്ഷിതമായിരിക്കട്ടെ

NAIVEDYAM: WILL GOD EAT OUR OFFERINGS NNNNNN

Here is a very good explanation about Neivedyam to God. Will God come and eat our offerings? Many of us could not get proper explanation from our elders. An attempt is made here. A Guru-Shishya conversation: The sishya who doesn’t believe in God, asked his Guru thus: “Does God accept our *’neivedhyam’* (offerings)? If God eats away the *’prasadham’* then from where can we distribute it to others? Does God really consume the ‘prasadham’, Guruji?” The Guru did not say anything. Instead, asked the student to prepare for classes. That day, the Guru was teaching his class about the ‘upanishads’. He taught them the *’mantra’* : *”poornamadham,* *poornamidham,* *poornasya poornaadaaya….”* and explained that : *’every thing came out from “Poorna or Totality.”* ( Ishavasya upanishad ). Later, Everyone was instructed to practice the mantra byheart. So all the boys started praciting. After a while, The Guru came back and asked that very student who had raised his doubt about Neivedyam to recite the mantra without seeing the book, which he did. Now the Guru gave a smile and asked this particular shishya who didn’t believe in God : ‘Did you really memorize everything as it is in the book? The shishya said : “Yes Guruji, I’ve recited whatever is written as in the book. The Guru asked: “If you have taken every word into your mind then how come the words are still there in the book? He then explained: The words in your mind are in the *SOOKSHMA STHITI* (unseen form) The words in the book are there in the *STOOLASTHITI* (seen). *GOD* too is in the *’sooksma sthiti’.* The offering made to Him is done in *’stoola sthiti’.* Thus, God takes the food in *’sookshmam’*, in *sookshma stithi.* Hence the food doesn’t become any less in quantity. While GOD takes it in the *”sookshma sthiti”,* We take it as *’prasadam’* in *’sthoola sthiti’.* Hearing this the sishya felt guilty for his disbelief in God and surrendered himself to his GURU. When Bhakti enters Food, Food becomes *Prasad…* When Bhakti enters Hunger, Hunger becomes a *Fast…* When Bhakti enters Water, Water becomes *Charanamrit…* When Bhakti enters Travel, Travel becomes a *Pilgrimage…* When Bhakti enters Music , Music becomes *Kirtan…* When Bhakti enters a House, House becomes a *Temple…* When Bhakti enters Actions, Actions become *Services…* When Bhakti enters in Work, Work becomes *Karma…* When Bhakti enters a Man, Man becomes *Human…*  NNNN

  [ap-form id="2"]
  WordPress Video Lightbox Plugin